കൈപ്പമംഗലം പെരിഞ്ഞനത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച് യുവാവിന് ദാരുണാന്ത്യം ഇന്നു വെളുപ്പിന് 3 മാണിക്ക്ആ യിരുന്നു സംഭവം നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു (Kl 64D 5376 ) ഇവരെ പെരിഞ്ഞനം ലൈഫ് ഗാർഡ്സ് ആംബുലൻസ് പ്രവർത്തകർ കൊടുങ്ങലൂർ മോഡറേൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിവൻ രക്ഷിക്കാൻ ആയില്ല കൂടെ ഉണ്ടയിരുന്ന ഒരാളെ തൃശ്ശൂർ മെഡിക്കൽ കോളജഇൽ പ്രവേശിച്ചിട്ടുണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ ആണ് മരിച്ച ആളെ തിരിച്ചറിയാൻ കായിഞ്ഞിട്ടില്ല 38 വയസ് തൊന്നികും