Home കടലുണ്ടിയിൽ കയർ ഫാക്ടറിയിൽ വൻ തീപിടുത്തം January 07, 2024 0 കടലുണ്ടി സൊസൈറ്റിയുടെ കയർ ഫാക്ടറിയിലെ ചകിരിക്ക് തീപിടിച്ചു നാട്ടുകാർ വിവരം അറിയിച്ചത് അടിസ്ഥാനത്തിൽ മീഞ്ചന്തയിൽ നിന്നും വെള്ളിക്കുന്നിൽ നിന്നും ഫയർഫോഴ്സ് എത്തി തീയ്യണിക്കാൻ ഉള്ള ശ്രമം നടക്കുന്നു കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു Facebook Twitter