പത്തനംതിട്ട സീതത്തോട്ടിൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടം : യുവതിക്ക് പരിക്ക്

 


പാലാ : പത്തനംതിട്ട സീതത്തോട്ടിൽ ജീപ്പും ബൈക്കും യുവതിക്ക് പരിക്കേറ്റു. പരുക്കേറ്റ പത്തനംതിട്ട ആങ്ങമൂഴി സ്വദേശിനി നോഹ ലിജിയെ (18) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി സീതത്തോട് ഭാഗത്തായിരുന്നു അപകടം.



Post a Comment

Previous Post Next Post