തിരുവനന്തപുരം ജില്ലയിലെ തിരുവല്ലത്ത് ബൈക്കപകടത്തില്‍ രണ്ടു മരണം. പാച്ചല്ലൂര്‍ സ്വദേശി സെയ്ദ് അലി, ജഗതി സ്വദേശി ഷിബിന്‍ എന്നിവരാണ് മരിച്ചത്. രാത്രി 12 മണിയോടെ ബൈപ്പാസില്‍ ആയിരുന്നു അപകടം.
തിരുവല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കുകള്‍ പരസ്പരം കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.