പൊന്നാനി പള്ളിപ്പടിയിൽ കാർ ഇടിച് . കാൽനട യാത്രക്കാരൻ മരണപ്പെട്ടു

 



പൊന്നാനി സ്വദേശിയും, പൊന്നാനി നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഒ.ഒ.ഷംസുവിന്റെ പിതാവുമായ അമ്പലത്തുവീട്ടിൽ മുഹമ്മദ്* എന്നവരാണ് വാഹനാപകടത്തിൽ മരണപ്പെട്ടത്..

         പൊന്നാനി ചാവക്കാട് ദേശീയ പാതയിൽ പൊന്നാനി പള്ളിപ്പടിയിലാണ് അപകടം ഉണ്ടായത്. റോഡ് മുറിച്ചു നടക്കുകയായിരുന്നു അദ്ദേഹത്തെ കാർ ഇടിച്ചാണ് അപകടം ഉണ്ടായത്..



Post a Comment

Previous Post Next Post