വീണ്ടും പുലിയുടെ ആക്രമണം. ഗൂഡല്ലൂർ പടച്ചേരിയിൽ വീടിനുമുന്നിൽ നിന്ന ഇരുപത്തി മൂന്നുകാരിയെ പുലി ആക്രമിച്ചു. യുവതിയെ ഗൂഢലൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പന്തല്ലൂരിൽ ഇന്നലെ മൂന്നുവയസ്സുകാരിയെ പുലി ആക്രമിച്ച് കൊന്നതിന് പിന്നാലെയാണ് വീണ്ടും പുലിയുടെ ആക്രമണം ഉണ്ടായത്