മകൻ ഓടിച്ച ബൈക്കിന്റെ പിന്നിൽനിന്നു വീണ സ്ത്രീ മരിച്ചു..



ആലപ്പുഴ : ബൈക്കിന്റെ പിന്നിൽ നിന്നു താഴെ വീണു പരുക്കേറ്റ സ്ത്രീ മരിച്ചു.

പള്ളിപ്പാട് നീണ്ടൂർ നെയ്ശേരിൽ വിജയൻ പിള്ളയുടെ ഭാര്യ മിനി കുമാരി (57)യാണ് മരിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം. മകനാണ് ബൈക്ക് ഓടിച്ചിരുന്നത്.......


Post a Comment

Previous Post Next Post