കൂളിമാട് പാലത്തിനടിയിൽ കുളിക്കടവിൽ മുങ്ങി മരിച്ച നിലയിൽ ആളെ കണ്ടെത്തി



 മലപ്പുറം വാഴക്കാട്  കൂളിമാട് പാലത്തിനടിയിൽ   കുളിക്കടവിൽ മുങ്ങി മരിച്ച നിലയിൽ ആളെ കണ്ടെത്തി 

 ഇന്ന് വൈകുന്നേരം അജ്ഞാത ഡ്രസ്സ് മൊബൈൽ,ചെരിപ്പ്, കണ്ടെത്തിയതിനെ തുടർന്ന്. മുക്കം ഫയർഫോഴ്സിനേയും  മാവൂർ പോലീസിനെയും . നാട്ടുകാർ വിവരം അറീചതിനെ തുടർന്ന് 

മുക്കം ഫയർഫോഴ്സ്  സ്ഥലത്തെത്തി  തിരച്ചിൽ നടത്തിയതിനെ തുടർന്ന് വെള്ളത്തിൽ മുങ്ങി കിടക്കുന്ന നിലയിൽ ആളെ കണ്ടെത്തുകയായിരുന്നു  മൃതദേഹം  കോഴിക്കോട്  മെഡിക്കൽ കോളേജിലേക്ക് മാറ്റി    നീല ഗിരി സ്വദേശി സൂര്യ  എന്ന ആളാണ് മരണപ്പെട്ടത്   കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു updating...


Post a Comment

Previous Post Next Post