കെ എസ് ആര്‍ ടി സി ബസ് ഇടിച്ച്‌ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു



പത്തനംതിട്ട | കെ എസ് ആര്‍ ടി സി സൂപ്പര്‍ ഫാസ്റ്റ് ബസ് ഇടിച്ച്‌ സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. മൈലപ്ര ശാന്തിനഗര്‍ വാലുപറമ്ബില്‍ അംബി (55) ആണ് മരിച്ചത്

രാത്രി ഏഴോടെ മൈലപ്ര പള്ളിപ്പടി വില്ലേജ് ഓഫീസിന് സമീപമായിരുന്നു അപകടം.


പമ്ബയില്‍ നിന്ന് ചെങ്ങന്നൂരിലേക്ക് വന്ന ബസാണ് അംബിയുടെ സ്‌കൂട്ടറില്‍ ഇടിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്വര്‍ണ പണിക്കാരനാണ്

Post a Comment

Previous Post Next Post