ഇരിട്ടിയിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് . ഒരാൾ മരിച്ചു ഒരാൾക്ക് ഗുരുതര പരിക്ക്.



കണ്ണൂർ  ഇരിട്ടിയിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് . ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. ഇരിട്ടി പിഡബ്ല്യുഡി റസ്റ്റ് ഹൗസിനു മുന്നിൽ ഇരുചക്രവാഹനവും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. KL-78-C- 4146  എന്ന സ്കൂട്ടർ ആണ് അപകടത്തിൽ പെട്ടത്. കീഴ്പ്പള്ളി സ്വദേശി ദീപു ജയപ്രകാശ് (21) ആണ് മരിച്ചത്.  ഗുരുതര പരിക്കേറ്റ പുന്നാട്സ്വദേശി സംഗീത് ശശിയെ കണ്ണൂർ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.  കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു updating...




Post a Comment

Previous Post Next Post