ചെത്തുതൊഴിലാളി തെങ്ങിൽ നിന്നും വീണു മരിച്ചു



ചെത്തുതൊഴിലാളിയായ യുവാവ് തെങ്ങിൽ നിന്നും വീണു മരിച്ചു. ആറാട്ടുതറ പുള്ളിക്കാപ്പുറത്ത് റെജി (43) യാണ് മരിച്ചത്. കമ്മനയിലെ സ്വകാര്യ തോട്ടത്തിൽ വെച്ചാണ് അപകടം. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജിൽ..




Post a Comment

Previous Post Next Post