ചട്ടിപ്പറമ്പിന് അടുത്ത് വട്ടപ്പറമ്പ് ഇറക്കത്തിൽ ബൈക്കുമായി കൂട്ടിയിടിച്ച് നിസ്സാൻ മറിഞ്ഞു രണ്ട് പേർക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം


 ചട്ടിപ്പറമ്പിന് അടുത്ത്. വട്ടപ്പറമ്പ് കാടാമ്പുഴ റോട്ടിൽ  വട്ടപ്പറമ്പ് ഇറക്കത്തിൽ ബൈക്കുമായി കൂട്ടിയിടിച്ച് നിസ്സാൻ മറിഞ്ഞു   ബൈക്ക് യാത്രക്കാരായ ഒരാൾക്ക് ഗുരുതര പരിക്ക്   പരിക്കേറ്റ വരെ കോട്ടക്കലിൽ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു 

Post a Comment

Previous Post Next Post