അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ച്‌ വൻ അപകടം.



പനവേലി : പനവേലിയില്‍ അയ്യപ്പഭക്ത സഞ്ചരിച്ചിരുന്ന കാര്‍ ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു തകര്‍ന്നു. പനവേലി എം സി റോഡില്‍ മഞ്ചാടിപ്പണയില്‍ ഇന്ന് രാവിലെ 7 മണിക്കാണ് അപകടം നടന്നത്.

അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ഫോര്‍ഡ് ടൈറ്റാനിയും കാര്‍ ഇലക്‌ട്രിക് പോസ്റ്റുകളില്‍ ഇടിച്ചു കയറുകയായിരുന്നു . പോസ്റ്റുകള്‍ ഒടിഞ്ഞു കാറിനുള്ളില്‍ വീണത് വൻ അപകടമായി.

Post a Comment

Previous Post Next Post