ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച്‌ യുവാവിനു പരിക്ക്



 വടക്കാഞ്ചേരി: ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച്‌ യുവാവിനു പരിക്ക്. വടക്കാഞ്ചേരി ബസ് സ്റ്റാൻഡ് പരിസരത്തുവച്ചായിരുന്നു അപകടം

അപകടത്തില്‍ സ്കൂട്ടര്‍ യാത്രികനായ യുവാവിനാണു പരിക്കേറ്റത്. തെക്കുംകര സ്വദേശി കൊട്ടിലങ്ങില്‍ വീട്ടില്‍ സ്വാലകിൻ (19) ആണു പരിക്കേറ്റത്. പരിക്കേറ്റ യുവാവിനെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post