കാറും ബസ്സും കൂട്ടിയിടിച്ച്‌ രണ്ടുപേർക്ക് ദാരുണാന്ത്യം



 കുറുപ്പംപടി : കുറുപ്പംപടി എം.ജി.എം ഹയര്‍ സെക്കന്ററി സ്കൂളിന് സമീപം കാറും ബസും കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ സംഭവസ്ഥലത്ത് തന്നെ മരണപെട്ടു.

കോതമംഗലം ഇളമ്ബ്ര പരേതനായ കാമ്ബത്തുകുടി ഗോപാലകൃഷ്ണന്റെ മകള്‍ അശ്വതി (24), ഇവരുടെ ചെറിയച്ഛൻ പാറത്താഴത്ത് ശിവൻ (55) എന്നിവരാണ് മരണപ്പെട്ടത്. അശ്വതിയുടെ മകന്റെ ചികിത്സാര്‍ത്ഥം ആലുവ രാജഗിരി ആശുപത്രിയില്‍ നിന്ന് തിരികെ വരും വഴി  ഉച്ച തിരിഞ്ഞ് 3.30ഓടെയാണ് അപകടം ഉണ്ടായത്. കോതമംഗലത്തു നിന്നും ആലുവക്ക് പോകുകയായിരുന്ന യാത്രാസ് ബസിലേക്കാണ് ഇവരുടെ വാഹനം ഇടിച്ചു കയറിയത്. വാഹനത്തില്‍ ഉണ്ടായിരുന്ന രണ്ടു പേര്‍ തലക്ഷണം മരിച്ചെങ്കിലും അശ്വതിയുടെ മകൻ എല്‍.കെ.ജി വിദ്യാര്‍ത്ഥിയായ ദേവാനന്ദിന് സാരമായ പരിക്കില്ല. 

അശ്വതിയുടെ ഭര്‍ത്താവ് കോതമംഗലം ആലപ്പി പാര്‍സല്‍ സര്‍വീസ് ഉടമ ശക്തിപ്രസാദാണ്. മൃതദേഹങ്ങള്‍ പെരുമ്ബാവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍



Post a Comment

Previous Post Next Post