കോഴിക്കോട് ജില്ലയിലെ മുഴുവൻ വിദ്യാലങ്ങൾക്കും നാളെ അവധി



 കോഴിക്കോട്: റവന്യൂ ജില്ലാ സ്‌ൾ കലോത്സവം പ്രമാണിച്ച് കോഴിക്കോട് ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങൾക്കും ഡിസംബർ ഏഴ് വ്യാഴാഴ്ച അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ് കുമാർ അറിയിച്ചു.

വി.എച്ച്.എസ്.സി, ഹയർസെക്കണ്ടറി സ്കൂളുകൾക്കും അവധി ബാധകമായിരിക്കുമെന്ന് റീജ്യണൽ ഡെപ്യൂട്ടി ഡറക്ടറും, വൊക്കേഷണൽ ഹയർ സെക്കണ്ടറി അസിസ്റ്റന്റ് ഡയറക്ടറും അറിയിച്ചിട്ടുണ്ട്. പകരം അടുത്ത ഒരു അവധി ദിവസം പ്രവൃത്തിദിനമായി ക്രമീകരിക്കും

Post a Comment

Previous Post Next Post