മലപ്പുറം പുത്തനത്താണി അതിരുമടയിൽ ശീതള പാനീയവുമായി പോവുകയായിരുന്ന വാഹനം നിയന്ത്രണം വിട്ടു വൈദ്യുതി പോസ്റ്റിൽ ഇടിച്ചു മറിഞ്ഞു ആർക്കും പരിക്കില്ല ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം വളാഞ്ചേരിയിൽ നിന്നും കോട്ടക്കൽ ഭാഗത്തേക്ക് ശീതള പാനീയങ്ങളുമായി വരുന്നതിനിടെയാണ് അപകടം നാട്ടുകാരും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. രണ്ടത്താണി സ്വദേശിയായ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു