മലപ്പുറം വെസ്റ്റ് കോടുരിൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴെ വീണ് പയ്യന്നൂർസ്വദേശി മരണപ്പെട്ടു




മലപ്പുറം വെസ്റ്റ് കോടുരിൽ ബിൽഡിങ്ങിൻ്റെ മൂന്നാം നിലയിൽ നിന്ന് താഴെ വീണു പയ്യന്നൂർസ്വദേശി മരണപ്പെട്ടു .മൃതദേഹം പോലീസ് നടപടികൾക്ക് ശേഷം 

മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് 

പോസ്റ്റുമോർട്ടത്തിന് കൊണ്ട് പോയി .ഇന്ന് രാവിലെ ആണ് അപകടം 

Post a Comment

Previous Post Next Post