മുണ്ടക്കയത്ത് തീർത്ഥാടക വാഹനം ഇടിച്ച് വയോധികക്ക് ദാരുണാന്ത്യം; അപകടത്തിന് ശേഷം വാഹനം നിർത്താതെ പോയി



കോട്ടയം മുണ്ടക്കയം: മുണ്ടക്കയം പനക്കച്ചിറയിൽ തീർഥാടക വാഹനം ഇടിച്ചു വയോധിക മരിച്ചു. പനക്കച്ചിറ 504 കോളനി ഭാഗത്ത് പുതുപറമ്പിൽ തങ്ക (96) യെയാണ് തീർഥാടകർ സഞ്ചരിച്ച വാഹനം ഇടിച്ചത്. ഇടിച്ച വാഹനം നിർത്താതെ പോയി.


അപകടത്തിൽപ്പെട്ട തങ്കമ്മയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിവൻ രക്ഷിക്കാനായില്ല

Post a Comment

Previous Post Next Post