പട്ടാമ്പിയിൽ കാർ സ്കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കോൺഗ്രസ് നേതാവ് മരണപ്പെട്ടു

   


പാലക്കാട്‌  പട്ടാമ്പി : അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോൺഗ്രസ് നേതാവ് മരണപ്പെട്ടു.പട്ടാമ്പിയിൽ കാർ സ്കൂട്ടർ ഇടിച്ച് പരിക്കുപറ്റി ചികിത്സയിൽ കഴിഞ്ഞിരുന്ന മുതുതല കോഴിക്കാട്ടിരി സ്വദേശി പാലക്ക പറമ്പിൽ മണികണ്ഠൻ 52 മരണപ്പെട്ടു. ഡിസംബർ ഏഴിന് പട്ടാമ്പി തെക്കുമുറിയിൽ വച്ചായിരുന്നു അപകടം സംഭവിച്ചത്. പ്രവാസി കോൺഗ്രസ് മുതുതല പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടായിരുന്നു

Post a Comment

Previous Post Next Post