കാണ്മാനില്ല


ഈ ഫോട്ടോയിൽ കാണുന്ന കണ്ണൂർ മുഴപ്പിലങ്ങാട് 

സ്വദേശി അമൻ റഹീസ് 19 വയസ്സ് എന്ന യുവാവിനെ 12/12/2023 ന് രാവിലെ തലശ്ശേരിയിൽ നിന്നും മലപ്പുറം പെരിന്തൽമണ്ണയിലേക്ക് ഇന്റർവ്യൂ ഉണ്ടെന്ന് പറഞ്ഞു പോയതായിരുന്നു. ഇത് വരെ തിരിച്ചെത്തിയിട്ടില്ല. മൊബൈൽ ഫോൺ സ്വിച്ഓഫ് ആണ്. എന്തെങ്കിലും വിവരം    ലഭിക്കുകയാണെങ്കിൽ താഴെ കാണുന്ന നമ്പറിൽ  ബന്ധപ്പെടുക

 9746312483 

7025152404

ആക്‌സിഡന്റ് റെസ്ക്യൂ 24×7 എമർജൻസി ഹെല്പ് ലൈൻ 9526222277




Post a Comment

Previous Post Next Post