ചെങ്ങന്നൂരിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു.

 


ചെങ്ങന്നൂർ: മുളക്കുഴ പിരളശേരിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. പെരളശ്ശേരി ഇരുട്ടുമുക്കിന് സമീപം (കിടങ്ങിൽ ഭാഗം) അജയ് ഭവനിൽ രാധയാണ് (62) മരിച്ചത്. ഭർത്താവ് ശിവൻകുട്ടിയെ (69) പോലീസ് കസ്റ്റഡിയിൽ എടുത്തു. കറിക്കത്തി ഉപയോഗിച്ചാണ് ശിവൻകുട്ടി, രാധയെ കുത്തിയത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.


Post a Comment

Previous Post Next Post