ദേശീയപാതയിൽ നിയന്ത്രണം വിട്ട ബൈക്ക് കാറിലും, പിക്കപ്പിലും ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്


  മലപ്പുറം  ദേശീയപാത ചങ്ങരംകുളം പാവിട്ടപ്പുറത്താണ് ബൈക്ക് കാറിലും, പിക്കപ്പിലും ഇടിച്ച അപകടമുണ്ടായത്..

 അപകടത്തിൽ കടവല്ലൂര്‍ സ്വദേശിയായ ബൈക്ക്‌ യാത്രികൻ വിജയകുമാർ എന്നവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ്‌ അപകടം.

 ഗുരുതരമായി പരിക്കേറ്റ വിജയകുമാറിനെ നാട്ടുകാര്‍ ചേര്‍ന്ന്‌ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട്‌ കുന്നംകുളം മലങ്കര ആശുപത്രിയിലും പ്രവേശിഷിച്ചു.


KL54 ®️ESCUE TEAM

For Ambulance Call

8714 102 102, 9744 104 102

Post a Comment

Previous Post Next Post