ഒതുക്കുങ്ങലിൽ ഓട്ടോയിൽ നിന്ന് തെറിച്ചുവീണു അഞ്ചുവയസ്സുകാരൻ മരണപ്പെട്ടു.




മലപ്പുറം പൊന്മള :

ഒതുക്കുങ്ങലിൽ ഓട്ടോയിൽ നിന്ന് 

തെറിച്ചുവീണു അഞ്ചുവയസ്സുകാരൻ 

മരണപ്പെട്ടു.  ഇന്ന് വൈകുന്നേരം ആണ് സംഭവം. 

മാവേലി കുണ്ട് സ്വദേശി തട്ടാര തൊടി അബ്ദുൽ റഷീദിന്റെ ചെറിയ മകൻ റയ്യാൻ റാഫി ആണ് മരണപ്പെട്ടത്

ഓടികൊണ്ടിരുന്ന ഗുഡ്സ് ഓട്ടോയിൽ നിന്ന് അബദ്ധത്തിൽ ഡോർ തുറന്ന് പുറത്തേക്ക് തെറിച്ചു തലയടിച്ചു വീണതാണ് മരണ കാരണം എന്ന് നാട്ടുകാരിൽ നിന്നും ലഭിക്കുന്ന വിവരം 

 കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു updating....




Post a Comment

Previous Post Next Post