ചാവക്കാട്, കടപ്പുറം കോളനിപ്പടിയിൽ കടലിൽ കുളിക്കാനിറങ്ങിയ യുവാവ്മുങ്ങി മരിച്ചു



     ചാവക്കാട് ബീച്ച് കോളനിപ്പടി കടലിൽ കുളിക്കാനിറങ്ങിയ കോയമ്പത്തൂർ കോത്തന്നുർ സ്വദേശി അശ്വിൻജോൺസ്(29) ആണ് മുങ്ങി മരിച്ചത്..

        അശ്വിന്റെ കൂടെ ഉണ്ടായിരുന്ന അശ്വന്തിനെ നാട്ടുകാർ ചേർന്നു രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 10:30 നാണ് സംഭവം. കുളിക്കാനിറങ്ങിയ ഇവർ ചുഴിയിൽ അകപ്പെടുകായിരിന്നു.

    വിവരമറിഞ്ഞെത്തിയ തീരദേശ പോലീസ് നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം കരയിലെത്തിച്ചു..


 

Post a Comment

Previous Post Next Post