വെളിയങ്കോട് യുവാവ് തൂങ്ങി മരിച്ചു




 മലപ്പുറം   വെളിയങ്കോട് കിണറിനു സമീപം കച്ചേരിപുറായിൽ താമസിക്കുന്ന നാലകത്ത് കൊലനടയിൽ ഷെമീർ നെയാണ് ഇന്ന് ഉച്ചയോടെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്..

  ഉടൻ തന്നെ അണ്ടത്തോട് ആംബുലൻസ് പ്രവർത്തകരും,വെളിയങ്കോട് എമർജൻസി ടീം പ്രവർത്തകരും ചേർന്ന് ഇദ്ദേഹത്തെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല..

  പോസ്റ്റുമോർട്ട നടപടികൾക്ക് ശേഷം മൃദദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.


*VELIYANCODE* 

*EⓂ️ERGENCY TEAⓂ️*

*AMBULANCE SERVICE*

*PONNANI-VELIYANCODE*

*+91 8714 102 202*

*+91 7907 100 021*


Post a Comment

Previous Post Next Post