നിയന്ത്രണം വിട്ട ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്

 


 കോട്ടയം  പാലാ  ചേർപ്പുങ്കൽ പള്ളി ജംഗ്ഷൻ ഭാഗത്തു വെച്ച്  ഇന്ന്  11.30 യോടെ  അപകടം ഉണ്ടായത്. നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ പോസ്റ്റുമാനു പരിക്ക്. പരുക്കേറ്റ ബൈക്ക് യാത്രക്കാരനും പോസ്റ്റ്മാനുമായ കോതനല്ലൂർ സ്വദേശി അഖിലിനെ (33) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 

Post a Comment

Previous Post Next Post