തൃശ്ശൂര്‍ വരന്തരപ്പിള്ളി കുന്നത്തുപാടത്ത് പെയിന്റിങ് തൊഴിലാളി ജോലിക്കിടെ കെട്ടിടത്തില്‍ നിന്നും വീണു മരിച്ചു.



തൃശ്ശൂര്‍ വരന്തരപ്പിള്ളി കുന്നത്തുപാടത്ത് പെയിന്റിങ് തൊഴിലാളി ജോലിക്കിടെ കെട്ടിടത്തില്‍ നിന്നും വീണു മരിച്ചു.

റൊട്ടിപ്പടി ഐക്കരപ്പടി സ്വദേശി തോമസ് 65 വയസ്സ് ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 10:30ന് ആണ് സംഭവം. കുന്നത്തു പാടത്ത് വീടിന്റെ പെയിന്റിംഗിനിടെ രണ്ടാം നിലയിൽ നിന്നും താഴെ വീണു  ഗുരുതര പരിക്കുകളോടെ പുതുക്കാട് താലൂക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല 



Post a Comment

Previous Post Next Post