പാലപ്പെട്ടി കടപ്പുറം പള്ളിയിലെ ഉസ്താദ് കുഴഞ്ഞു വീണ് മരിച്ചു.

 


പാലപ്പെട്ടി കടപ്പുറം ജുമാമസ്ജിദ് പള്ളിയിലെ മുക്രിയും മലപ്പുറം കക്കാട് കൂരിയാട് സ്വദേശിയുമായ മുഹമ്മദ് മുസ്‌ലിയാർ എന്നവർ പാലപ്പെട്ടി തട്ടുപറമ്പിലുള്ള മദ്രസ്സയിൽ വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു.


ഉടൻ തന്നെ അണ്ടത്തോട് ആംബുലൻസ് പ്രവർത്തകർ ചേർന്ന് വെളിയങ്കോട് മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.


ഖബറടക്കം: ഇന്ന് രാത്രി 10 മണിക്ക് ആലത്തൂർ പടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Post a Comment

Previous Post Next Post