കരുമ്പിൽ ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിൽ ഇടിച്ച് ഒരാൾക്ക് നിസ്സാര പരിക്ക്



 ദേശീയപാത 66 കരുമ്പിൽ ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണം വിട്ട ഡെസ്റ്റർ കാർ മറ്റൊരു കാറിൽ ഇടിച്ച് ഒരാൾക്ക് പരിക്ക് കോഴിക്കോട് നാദാപുരം സ്വദേശി ജൈസൽ 44വയസ്സ് എന്ന യുവാവിനാണ് പരിക്ക് അപകട വിവരമറിഞ്ഞെത്തിയ ആക്സിഡന്റ് റെസ്ക്യൂ പ്രവർത്തകർ പരിക്കേറ്റ ആളെ തിരൂരങ്ങാടി സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി 

Post a Comment

Previous Post Next Post