പൊന്നാനി ദേശീയപാതയിൽ വെളിയങ്കോട് സെൻ്ററിൽ ഇന്ന് പുലർച്ചെ 1.45 ഓടെയാണ് നിർത്തിയിട്ട ടോറസ് ലോറിക്ക് പിറകിൽ അശോക് ലൈലാൻ്റിൻ്റെ ദോസ്ത് ഇടിച്ച് അപകടം ഉണ്ടായത്.
അപകടത്തിൽ ഗുരുതരമായി പരിക്ക് പറ്റിയ ദോസ്ത് യാത്രികരും കോഴിക്കോട് വടകര സ്വദേശികളുമായ ഉമേഷ് (45),സുനിൽ (45) എന്നിവരെ വെളിയങ്കോട് എമർജൻസി ടീം പ്രവർത്തകരും, അണ്ടത്തോട് ഡ്രൈവേഴ്സ് ആംബുലൻസ്,പരസ്പരം ജിസിസി ആംബുലൻസ് എന്നീ പ്രവർത്തകർ ചേർന്ന് ആദ്യം പൊന്നാനി താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി രണ്ട് പേരെയും കോട്ടക്കൽ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
*VELIYANCODE*
*EⓂ️ERGENCY TEAⓂ️*
*AMBULANCE SERVICE*
*PONNANI-VELIYANCODE*
*+91 8714 102 202*
*+91 7907 100 021*