പാലക്കാട് കഞ്ചിക്കോട് മൂന്ന് വയസ് പ്രയമുള്ള കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമം. തമിഴ്നാട് സ്വദേശി സെന്തിൽ കുമാറിനെ വാളയാർ പോലീസ് അറസ്റ്റ് ചെയ്തു.
വീടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്ന കുട്ടിയെയാണ് തട്ടികൊണ്ടു പോയത്ത്.
വീട്ടുകാരും നാട്ടുകാരും ചേർന്ന് കഞ്ചിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പ്രതിയെ പിടികൂടിയത് പിന്നീട് പ്രതിയെ പോലീസിന് ഏൽപ്പിക്കുകയായിരുന്നു.
....