ബൈക്ക് അപകടം പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.



 വയനാട്:കാക്കവയൽ  നഴ്സറിപടിയിലെ ബൈക്‌പകടം പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. വെങ്ങപ്പള്ളി അത്തിമൂല കോളനി യിലെ ചിഞ്ചു (30) ആണ് മരിച്ചത്. കഴിഞ്ഞ ഡിസംബർ 7ന് വൈകീട്ടോടെയായിരുന്നു അപകടം. യുവതി സഞ്ചരിച്ച ബൈക്ക് മറിഞ്ഞായിരുന്നു അപകടം.കോഴി ക്കോട് മെഡി: കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.

Post a Comment

Previous Post Next Post