ട്രയിനിൽ നിന്ന് വീണ് പരിക്കേറ്റ ആളെ തിരിച്ചറിയുന്നവർ ബന്ധപ്പെടുക



പാലക്കാട്‌ ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിനിൽ നിന്നും ഇറങ്ങുമ്പോൾ താഴെ വീണ് രണ്ട് കാലുകൾക്ക് ഗുരുതര പരിക്കേറ്റ് ഒറ്റപ്പാലം വള്ളുവനാട് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ അറിയുന്നവർ ഈ നമ്പറുമായി ബന്ധപ്പെടുക

ജാഫർ കാരുണ്യ ആംബുലൻസ് ഒറ്റപ്പാലം 

9495478202

Post a Comment

Previous Post Next Post