തളിപ്പറമ്ബില്‍ ടിപര്‍ ലോറി മറിഞ്ഞ് തൊഴിലാളി മരിച്ചു

 


കണ്ണൂര്‍: തളിപ്പറമ്ബില്‍ വാഹനാപകടത്തില്‍ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. വെള്ളാവിലാണ് ടിപര്‍ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചത്

അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. പശ്ചിമബംഗാള്‍ സ്വദേശി ഹൊപാനോ സോറനാ(38)ണ് മരിച്ചത്.


സഹപ്രവര്‍ത്തകനായ ത്രിമൂര്‍ത്തിയെന്നയാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇയാളെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരോടൊപ്പം പരുക്കേറ്റ മുതുകുടയിലെ രമേശനെ കണ്ണൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.


ചൊവ്വാഴ്ച്ച (12.12.2023) രാവിലെ 10 മണിയോടെയാണ് അപകടം നടന്നത്. മിക്സ് ചെയ്ത ജില്ലിയുമായി പോകുകയായിരുന്ന കെ എല്‍ 59 ഡി-9846 ടിപര്‍ലോറിയാണ് അപകടത്തില്‍പെട്ടത്. പ്രദേശവാസികളും പൊലീസും  

Post a Comment

Previous Post Next Post