വിദ്യാർത്ഥിയെ കാണ്മാനില്ല

                       CASE CLOSED 

തിരൂർ കൂട്ടായിയിൽ നിന്നും കാണാതായ കുട്ടിയെ ഷൊർണൂരിൽ നിന്നും കണ്ടെത്തിയതായി ബന്ധുക്കൾ അറിയിച്ചു

       18/12/2023   4:30AM 

ഈ ഫോട്ടോയിൽ കാണുന്ന മലപ്പുറം തിരൂർ കൂട്ടായി കോതറമ്പ് താമസിക്കുന്ന നൗഷാദിന്റെ മകൻ മുഹമ്മദ്‌ സുഫിയാൻ 16 വയസ്സ് ഇന്ന് 14/12/2023 ന്പുലർച്ചെ   മുതൽ കാണാനില്ല ഈ കുട്ടിയെ കണ്ടുകിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ വിളിച്ച അറീക്കുക 

 8086486735



Post a Comment

Previous Post Next Post