ചാരുംമൂടില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം



ആലപ്പുഴ: ചാരുംമൂടില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. നൂറനാട് എരുമക്കുഴി മുകളയ്യത്ത് വിനീഷ് ഭവനത്തില്‍ വിനീഷ് കുമാര്‍ (35) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 3.30 ഓടെ കെപി റോഡില്‍ നൂറനാട് കെസിഎം ആശുപത്രിക്ക് സമീപമാണ് അപകടം സംഭവിച്ചത്. 

Post a Comment

Previous Post Next Post