ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച് ഭർത്താവ് തൂങ്ങി മരിച്ചു



വടുവഞ്ചാൽ ചെറുവയൽ ചെറിയ വീരമം ഗലം വീട്ടിൽ ജ്യോതിഷ് (39) ആണ് മരിച്ചത്. ഭാര്യ സുധി പരുക്കുകളോടെ ബത്തേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ. കുടുംബ വഴക്കാണ് സംഭവത്തിന് പിന്നി ലെന്ന് സൂചന.

Post a Comment

Previous Post Next Post