കുന്നുംപുറം കൊണ്ടോട്ടി റൂട്ടിൽ വെള്ളി യാഴ്ച്ച പള്ളിയിലേക്ക് പോകാൻ വീട്ടിൽ നിന്ന് റോട്ടിലേക്ക് കയറിയപ്പോൾ ഏകദേഷം 11 മണിയോടെ ആണ് അപകടം. ടയർ പൊട്ടി നിയന്ത്രണം വിട്ട കാർ ഇടിച്ചു പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽഇരിക്കെ ഇന്ന് രാത്രിയോടെ മരണപ്പെട്ടു
ചെങ്ങാനി കരാട്ടാലുങ്ങൽ സ്വദേശിയും മുല്ലപ്പടിയിൽ താമസിക്കുന്നവരുമായ തോടചിത്ത് AP മൊയ്തീൻ കുട്ടി എന്ന ചെറിയാപ്പു ആണ് മരണപ്പെട്ടത്
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം നാളെ ഉച്ചക്ക് രണ്ട് മണിയോടെ ചെങ്ങാനി കരാട്ടാലുങ്ങൽ ജുമാമസ്ജിദിൽ കബറടക്കം