മിന്നല്‍ ബസിടിച്ച്‌ യുവാവ് മരിച്ചു



ഹരിപ്പാട്: കെ.എസ്.ആര്‍.ടി.സി മിന്നല്‍ ബസിടിച്ച്‌ യുവാവ് മരിച്ചു. ആലപ്പുഴ കളപ്പുര ചക്കംപറമ്ബില്‍ വിഷ്ണുവാണ് (38) മരിച്ചത്.

ദേശീയപാതയില്‍ ഹരിപ്പാട് ബസ്റ്റാൻഡിന്ന് തെക്ക് ഭാഗത്താണ് അപകടം

Post a Comment

Previous Post Next Post