അണ്ടത്തോട് കാൽനടയാത്രികയെ സ്കൂട്ടർ ഇടിച്ച് അപകടം; വെളിയങ്കോട് സ്വദേശിനിയായ വയോധികയ്ക്ക് പരിക്ക്.

 


  പൊന്നാനി ദേശീയപാതയിൽ അണ്ടത്തോട് സെന്ററിൽ ഇന്ന് വൈകീട്ട് 6.30 ഓടെയാണ് കാൽനടയാത്രികയെ സ്കൂട്ടറിടിച്ച് അപകടം ഉണ്ടായത്.

 അപകടത്തിൽ പരിക്കുപറ്റിയ വെളിയങ്കോട് സ്വദേശിനി പള്ളിയകായിൽ ഫാത്തിമ(66) എന്നവരെ അകലാട് നബവി ആംബുലൻസ് പ്രവർത്തകർ ചേർന്ന് ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു..._

Post a Comment

Previous Post Next Post