വാഹനാപകടം യുവാവിന് ദാരുണാന്ത്യം

 



ഹരിപ്പാട് : ഡാണാപ്പടി പാലത്തിനു സമീപം വാഹനാപകടം ടു വീലറും ഓംനി വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് ഉച്ചക്ക് ശേഷം 2 മണിക്കായിരുന്നു സംഭവം. ഹരിപ്പാട് താലൂക് ഹോസ്പിറ്റലിൽ നിന്നും വിദഗ്‌ധ ചികിത്സക്കായി വണ്ടാനം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.മഹാദേവികാട് മീനത്തുമൂലയിൽ പരേതനായ കുശന്റെയും ശ്രീമതി. ജലജയുടെയും മകൻ രജീഷ് (33) ആണ് വാഹനാപകടത്തിൽ മരണപ്പെട്ടത്.  (ഭാര്യ) ജിത്തുമോൾ (മകൾ) റിധ്വിക

Post a Comment

Previous Post Next Post