തിരുവാഴിയോട് ബസിനടിയിൽപ്പെട്ട് സ്ത്രീ മരിച്ചു

 


ശ്രീകൃഷ്ണപുരം : തിരുവാഴിയോട് ചെർപ്പുളശ്ശേരി റോഡിൽ പഴയ പോലീസ് സ്റ്റേഷന് സമീപം ബസിനടിയിൽപ്പെട്ട് സ്ത്രീ മരിച്ചു. വൈകുന്നേരം 5.30 ണ് ആയിരുന്നു സംഭവം. റോഡ് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടം. കുറുവട്ടൂർ ചാക്യാംകാവിന് സമീപം തേനേഴിത്തൊടി രാമൻകുട്ടിയുടെ ഭാര്യ ശ്യാമള (60) ആണ് മരിച്ചത്

Post a Comment

Previous Post Next Post