വീണ്ടും കടുവയുടെ ആക്രമണം മേപ്പാടി ചുളിക്കയിൽ പശുവിനെ കൊന്നു



വയനാട്  മേപ്പാടി: ചുളിക്ക ഏഴാം നമ്പറിൽ വീണ്ടും കടുവയിറങ്ങി.പി.വി ശിഹാബിന്റെ പശുവിനെയാണ് കടുവ കൊലപ്പെടുത്തിയത്. മേയാൻ വിട്ട പശുവിനെ തേയില തോട്ടത്തിൽ വച്ച് കടുവ പിടികൂടുകയായിരുന്നു. പ്രദേശത്ത് ഏതാനും മാസങ്ങൾക്കുള്ളിൽ 11 പശുക്കളെയാണ് കടുവ പിടികൂടിയത്.


Post a Comment

Previous Post Next Post