ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ചു; ഇരുചക്ര വാഹന യാത്രികന് ദാരുണാന്ത്യം



പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ച്‌ ഇരുചക്ര വാഹന യാത്രികൻ മരിച്ചു. വടശ്ശേരിക്കര സ്വദേശി അരുണ്‍കുമാര്‍ സി എസ് (42) ആണ് മരിച്ചത്

.പത്തനംതിട്ട മൈലപ്ര തയ്യില്‍പടിയിലാണ് അപകടം ഉണ്ടായത്. സ്കൂട്ടറില്‍ ഇടിച്ച കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ പറമ്ബിലേക്ക് മറിഞ്ഞു. പത്തനാപുരം കുന്നിക്കോട് സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നത്.

Post a Comment

Previous Post Next Post