ചമ്രവട്ടത്ത് സ്കൂട്ടറും ഗ്യാസിലിണ്ടർ കയറ്റിയ ലോറിയും കൂട്ടി ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

 



 തിരൂർ  ചമ്രവട്ടത്ത്  വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഗ്യാസിലിണ്ടർ കയറ്റിവന്ന വാഹനത്തിൽ സ്കൂട്ടർ ഇടിച്ചാണ് അപകടം പുറത്തൂർ പഞ്ചായത്തിന് സമീപത്ത് കച്ചവടം നടത്തുന്ന മുഹമ്മദലി എന്നയാളാണ് മരിച്ചത് 

രാവിലെ 6:30 നാണ് അപകടം നടന്നത്. ഉടൻ ആലത്തിയൂർ ഇമ്പിച്ചിബാവ ആശുപത്രിയിൽ എത്തി ചെങ്കിലും രക്ഷിക്കാനായില്ല.  കൂടുതൽ വിവരങ്ങൾ updating 


Post a Comment

Previous Post Next Post