കുന്നംകുളം വടുതലയിൽ കുളത്തിൽ വീണ് യുവാവ് മരണപ്പെട്ടു .



തൃശ്ശൂർ കുന്നംകുളം: വടുതല ഏരു കുളത്തിൽ  വീണ് യുവാവ് മരണപ്പെട്ടു അഞ്ഞൂർ സ്വദേശി കുമ്മാട്ടിൽ വീട്ടിൽ ബാലന്റെ മകൻ 33 വയസ്സുള്ള ബിനീഷാണ് മരിച്ചത്. ഇന്ന് രാത്രി 8:30 ടെയാണ് യുവാവ് കുളത്തിൽ വീണത്. കുന്നംകുളം അഗ്നി രക്ഷാസേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.


Post a Comment

Previous Post Next Post