വേങ്ങര കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്



മലപ്പുറം  വേങ്ങര :  കുന്നുംപുറം കൊണ്ടോട്ടി എയർപോർട്ട് റൂട്ടിൽ   തോട്ടശ്ശേരിയറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്.

ഒരാളുടെ നില ഗുരുതരം.. പരിക്കേറ്റ വരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

കൊണ്ടോട്ടി മുണ്ടക്കുളം സ്വദേശി ആരിഫ്  കൂടെ ഉണ്ടായിരുന്ന ആൾക്കും ആണ് പരിക്കേറ്റത് 

രാത്രി 8 മണിക്കാണ് അപകടം നടന്നത് കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു. Updating...


റിപ്പോർട്ട് :മുഹമ്മദലി കാരി മുണ്ടക്കുളം

കൊണ്ടോട്ടി


Post a Comment

Previous Post Next Post