CASE CLOSED
തിരൂരങ്ങാടിയിൽ നിന്നും കാണാതായ കുട്ടിയെ എറണാകുളത്ത് കണ്ടെത്തിയതായി ബന്ധുക്കൾ അറീച്ചു 11:00pm
ഈ ഫോട്ടോയിൽ കാണുന്ന മലപ്പുറം തിരൂരങ്ങാടി കെ.സി റോഡ് ഒറ്റത്തിങ്ങൽ ഇബ്രാഹിം ൻ്റെ പേരമകൻ സാമിർ മിർഷ (13വയസ്സ്)എന്ന കുട്ടിയെ ഇന്ന് (31.12.2023) രാവിലെ മുതൽ കാണ്മാനില്ലാ..എന്തെങ്കിലും വിവരം ലഭിക്കുന്നവർ തിരൂരങ്ങാടി പോലീസ് സ്റ്റഷനിലോ താഴെ കാണുന്ന നമ്പറിലോ അറിയിക്കുക..
ഇബ്രാഹിം ഒറ്റത്തിങ്ങൽ
9656662899