സുഹൃത്തിനെ വെട്ടികൊന്ന് മധ്യവയസ്ക ആത്മഹത്യ ചെയ്‌തു

 




 വയനാട് ബത്തേരി :  പഴേരി തോട്ടക്കര മമ്പളൂർ ചന്ദ്രമതി (54) ആണ് ആത്മഹത്യ ചെയ്തത്.ബത്തേരി തൊടുവട്ടി ബീരാനാണ് വെട്ടേറ്റ് മരിച്ചത്. 58 വയസായിരുന്നു.മൂന്ന് മണിയോടെയാണ് സംഭവം. പൊലിസ് സ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു...

Post a Comment

Previous Post Next Post